SPECIAL REPORTഎമ്പുരാന് സിനിമയില്‍ വെട്ട് 17 അല്ല, 24 വെട്ടുകള്‍! പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബജ്റംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കി; എന്‍.ഐ.എയെ പരാമര്‍ശിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കി; പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ സംഭാഷണത്തിനും വെട്ട്; സുരേഷ് ഗോപിക്കുള്ള നന്ദികാര്‍ഡും നീക്കി; റീ എഡിറ്റഡ് എമ്പുരാന് ഇന്നുമെത്തില്ലമറുനാടൻ മലയാളി ബ്യൂറോ1 April 2025 1:14 PM IST
Lead Storyകേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം അറിയിച്ചത് ആദ്യ 20 മിനിറ്റ് നീക്കാന്‍; എമ്പുരാനില്‍ വെട്ടിയത് ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യുന്നത് അടക്കമുള്ള മൂന്ന് മിനിറ്റ് രംഗങ്ങള്‍; ബജ്റംഗി ബല്‍രാജ് ആകും; അവധി ദിവസമായിട്ടും റീ എഡിറ്റിന് അനുമതി നല്കി സെന്‍സര്‍ ബോര്‍ഡ്; റീഎഡിറ്റഡ് എമ്പുരാന് തിങ്കളാഴ്ച മുതല്‍? 'ഹൗസ്ഫുള്ളായി' രാഷ്ട്രീയ വിവാദങ്ങളുംസ്വന്തം ലേഖകൻ30 March 2025 10:14 PM IST